ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത

ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത

terrorist attack threat in delhi

ദില്ലിയിൽ കനത്ത ജാഗ്രത നിർദേശം. ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജാഗ്രത നിർദേശം. ദില്ലിയിലെങ്ങും പൊലീസ് കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്കും ചന്ദ്‌നി ചൗക്കിലെ ക്ഷേത്രങ്ങൾക്കും നേരെയാണ് ലഷ്കർ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. Also read: വീഡിയോ ഗെയിമും സമ്മാനങ്ങളും നൽകി ലൈംഗികമായി പീഡിപ്പിച്ചത് 33 കുട്ടികളെ; യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ മതകേന്ദ്രങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. […]

The post ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത — K… | Boolokam