
ഇന്നത്തെ കാലത്ത് ഓഫീസിൽ ഇരുന്നുളള ജോലികളേക്കാൾ കൂടുതൽ ആളുകൾ താല്പര്യം കാണിക്കുന്നത് വർക്ക് ഫ്രം ഹോമുകൾക്ക് തന്നെ ആണ്. അതുകൊണ്ട് തന്നെ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മൊബൈൽ ഫോണിനെ പോലെ തന്നെ ഇപ്പോൾ പലരും ലാപ്ടോപ്പുകളും കൊണ്ട് നടക്കാറുണ്ട്. പലപ്പോഴും സൗകര്യത്തിനായി ഫോൺ അതിൽ കണക്ട് ചെയ്ത് ചാർജ് ചെയ്യാറുണ്ട്. എന്നാൽ ഈ ചെയ്യുന്നത് നിങ്ങളുടെ ഫോണിനും അതുപോലെ തന്നെ ലാപ്‌ടോപ്പിനും അത്ര നല്ലതല്ല. വാൾ സോക്കറ്റിലെ ചാർജറുകൾ നൽകുന്ന അത്രയും പവർ ലാപ്‌ടോപ്പിലെ യുഎസ്ബി (USB) പോർട്ടുകൾക്ക് […]
The post ലാപ്ടോപ്പിൽ ഫോൺ കണക്ട് ചെയ്ത് ചാർജ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പണി കിട്ടുന്ന വഴി അറിഞ്ഞു വെച്ചേക്ക് appeared first on Kairali News | Kairali News Live.
