ലാഭമെടുപ്പും ക്രൂഡോയിൽ വില വർദ്ധനയും; ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ലാഭമെടുപ്പും ക്രൂഡോയിൽ വില വർദ്ധനയും; ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ലാഭമെടുപ്പിനെ തുടർന്നുള്ള വിൽപന സമ്മർദ്ദമാണ് വിപണിയിൽ തിരിച്ചടിക്ക് പ്രധാന കാരണം. ഇതുകൂടാതെ ക്രൂഡോയിലിന്‍റെ വില വർദ്ധനവും തിരിച്ചടിയായി. ബോംബെ സൂചികയായ സെൻസെക്സ് 136 പോയിന്‍റ ഇടിഞ്ഞ് 82,498ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 365 പോയിന്‍റ് ഇടിഞ്ഞ് 25,454ൽ അവസാനിച്ചു. ഉച്ചകഴിഞ്ഞ് 3:21 ന് സെൻസെക്സ് 1,443.21 പോയിന്റ് ഇടിഞ്ഞ് 82,291.04 ലും നിഫ്റ്റി 416.85 പോയിന്റ് […]

The post ലാഭമെടുപ്പും ക്രൂഡോയിൽ വില വർദ്ധനയും; ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലാഭമെടുപ്പും ക്രൂഡോയിൽ വില വർദ്ധനയും; ഓഹരി വിപണി നഷ്ടത്തിൽ… | Boolokam