
ജാഗ്വാർ ലാൻഡ് റോവറിന് മാതൃരാജ്യത്ത് വമ്പൻ വീടൊരുങ്ങുന്നു. ഇന്ത്യൻ ‘വംശജനായ’ ഈ ബ്രിട്ടീഷ് കരുത്തന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് അസംബ്ലി പ്ലാന്റ് ഒരുങ്ങുന്നത്. 2008 മുതൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഇനി ഇന്ത്യയിൽ നിന്നും വാഹനങ്ങൾ നിർമിക്കും. ഫെബ്രുവരി ഒൻപത് മുതൽ പ്ലാന്റിലെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള ആഡംബര വാഹന നിർമാണത്തിൽ പുതിയ ചുവട് വെയ്പ്പായാണ് ടാറ്റയുടെ ഈ നീക്കത്തെ വാഹനവിപണി നോക്കിക്കാണുന്നത്. ഏകദേശം 9,000 കോടി രൂപ നിക്ഷേപത്തിലാണ് ഈ […]
The post ലാൻഡ് റോവറിന് ‘മാതൃരാജ്യത്ത്’ വമ്പൻ വീട്; ചെന്നൈ പ്ലാന്‍റ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ടാറ്റ appeared first on Kairali News | Kairali News Live.
