
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കോൺഗ്രസുകാർ, പല മണ്ഡലങ്ങളിലും ഇപ്പോഴും പെടാപാട് പെടുകയാണ്. തമ്മിലടി കഴിഞ്ഞാൽ അല്ലേ ഇതിനൊക്കെ നേരം കാണൂ.. എന്നാലും അടി ഒരുവിധം ഒതുക്കി ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്തുവന്നപ്പോൾ, ഇതുവരെ അകത്ത് പുകഞ്ഞ അതൃപ്‌തി മറനീക്കി പുറത്തും വന്നു. കോൺഗ്രസിന്റെ വിവിധ എംപിമാർക്ക് കേരളത്തിൽ മത്സരിക്കണമെന്ന ആഗ്രഹം നന്നായിട്ടുണ്ട്. ഇത് പലരും പരസ്യമായും രഹസ്യമായും പ്രകടിപ്പിച്ചിട്ടുമുണ്ട്. അനഗ്നെ ആയിരുന്നു കോൺഗ്രസിലെ അടിയുടെ തുടക്കം. ഒരാൾക്ക് ഇളവ് […]
The post ലിസ്റ്റിൽ ഇല്ലെങ്കിലും പത്രിക കൊടുക്കാനിറങ്ങാൻ സുധാകരൻ; ഇളവ് ഒരാൾക്ക് കൊടുത്താൽ കോൺഗ്രസിൽ വീണ്ടും അടിയ്ക്ക് സാധ്യത ? appeared first on Kairali News | Kairali News Live.
