ലീഗിനെ വെട്ടിലാക്കി മുൻ കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ

ലീഗിനെ വെട്ടിലാക്കി മുൻ കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ

adv-dv-vinod-krishna-open-letter-to-muslim-league-secular-stand

യു.ഡി.എഫിനകത്തെ വർഗീയ ധ്രുവീകരണത്തെയും സീറ്റ് വിഭജനത്തിലെ അശാസ്ത്രീയതയെയും തുറന്നുകാട്ടുന്ന കത്തുമായി കെ.പി.സി.സി മുൻ സെക്രട്ടറി അഡ്വ. ഡി.വി വിനോദ് കൃഷ്ണ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഒരു മതാധിഷ്ഠിത പാർട്ടിയെന്ന നിലയിൽ നിന്ന് മാറി മതേതര മുഖം സ്വീകരിക്കണമെന്നും, അവർ മത്സരിക്കുന്ന സീറ്റുകളിൽ 25 ശതമാനമെങ്കിലും ഇതര മതസ്ഥരെ പരിഗണിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. വലതുപക്ഷ രാഷ്ട്രീയത്തിലെ ‘സീറ്റ് കച്ചവട’ തന്ത്രങ്ങളെയും അതിലൊളിഞ്ഞിരിക്കുന്ന വർഗീയ താത്പര്യങ്ങളെയും വിനോദ് കൃഷ്ണയുടെ കത്ത് കൃത്യമായി അടയാളപ്പെടുത്തുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് തുറന്ന കത്ത് […]

The post ലീഗിനെ വെട്ടിലാക്കി മുൻ കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലീഗിനെ വെട്ടിലാക്കി മുൻ കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ —… | Boolokam