
സി.ഐ.സി വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി രംഗത്തെത്തി. സമസ്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് ലീഗ് നേതൃത്വത്തിന് നേരെ അദ്ദേഹം ഒളിയമ്പെയ്തത്. സി.ഐ.സി വിഷയത്തിൽ സമസ്ത കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കാൻ സമുദായ നേതൃത്വം ബാധ്യസ്ഥരാണെന്നും, ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയ കാര്യങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ALSO READ : “ഒരു നിമിഷം പോലും LDF ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ല, ജനങ്ങളുടെ ചെറുത്ത് നിൽപ്പാണ് ജാഥയിൽ കാണുന്നത്”: […]
The post ലീഗ് നേതൃത്വത്തിന് സമസ്തയുടെ ‘ഒളിയമ്പ്’; സി.ഐ.സി വിഷയത്തിൽ വിട്ടുവീഴ്ചയില്ല appeared first on Kairali News | Kairali News Live.
