
ലുലു ഗ്രൂപ്പിന്റെ കോഴിക്കോട്, മലപ്പുറം യൂണിറ്റുകളിലേക്ക് വാക്ക്-ഇൻ അഭിമുഖം നടക്കാൻ പോകുകയാണ്. നിലവിലുള്ളതും പുതിയതുമായ ഔട്ട്‌ലെറ്റുകളിലേക്കാണ് ഈ റിക്രൂട്ട്മെൻ്റ്. മാർച്ച് 28-ന് രാവിലെ 10 മുതൽ 3 വരെ കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയിലാണ് അഭിമുഖം. സെൽസ് അസോസിയേറ്റ്, സെക്യൂരിറ്റി ഗാർഡ്, ക്യാഷിയർ, ഫിഷ് മൊംഗർ, ബച്ചർ തുടങ്ങി നിരവധി മേഖലകളിലാണ് ഒഴിവുകളുള്ളത്. യോഗ്യതകളും മറ്റ് വിവരങ്ങളും നോക്കാം. സെൽസ് അസോസിയേറ്റ് (പുരുഷൻ/സ്ത്രീ) തസ്തികയിൽ പ്രായപരിധി 20-30 വയസാണ്. എസ്.എസ്.എൽ.സി / പ്ലസ് ടു ആണ് യോഗ്യത. ഫ്രഷേഴ്സിനും […]
The post ലുലു ഗ്രൂപ്പിൽ ഒട്ടേറെ ഒഴിവുകൾ; നിയമനം കോഴിക്കോടും മലപ്പുറത്തും, കൂടുതൽ വിവരങ്ങൾ അറിയാം appeared first on Kairali News | Kairali News Live.
