ലൈംഗിക പീഡനക്കേസിലേയും സാമ്പത്തിക തട്ടിപ്പ് കേസിലെയും പ്രതികളെ രഹസ്യമായി തിരിച്ചെടുത്ത് കോൺ​ഗ്രസ്

ലൈംഗിക പീഡനക്കേസിലേയും സാമ്പത്തിക തട്ടിപ്പ് കേസിലെയും പ്രതികളെ രഹസ്യമായി തിരിച്ചെടുത്ത് കോൺ​ഗ്രസ്

jose franklin congress

ലൈംഗിക പീഡനക്കേസിലേയും സാമ്പത്തിക തട്ടിപ്പ് കേസിലെയും പ്രതികളെ തിരിച്ചെടുത്ത് കോൺ​ഗ്രസ്. ജോസ് ഫ്രാങ്ക്ലിനെയും അനന്തപുരി മണികണ്ഠനെയും പാർട്ടിയിൽ തിരിച്ചെടുത്തത്. നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ പ്രതിയാണ് ജോസ് ഫ്രാങ്ക്ളിൻ. കവടിയാറിൽ വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് അനന്തപുരി മണികണ്ഠൻ. ഇരുവരെയും വളരെ രഹസ്യമായാണ് ഇപ്പോൾ പാർട്ടിയിൽ തിരിച്ചെടുത്തിരിക്കുന്നത്. എൻ ശക്തൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി പിൻവലിച്ചതെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ്ഇരുവരെയും തിരിച്ചെടുത്തത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ഒന്നും പോസ്റ്റ് […]

The post ലൈംഗിക പീഡനക്കേസിലേയും സാമ്പത്തിക തട്ടിപ്പ് കേസിലെയും പ്രതികളെ രഹസ്യമായി തിരിച്ചെടുത്ത് കോൺ​ഗ്രസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലൈംഗിക പീഡനക്കേസിലേയും സാമ്പത്തിക തട്ടിപ്പ് കേസിലെയും പ്രതി… | Boolokam