ലൈക്കിനായി ‘ഡോർ തുറന്നുള്ള’ കളി; ഒടുവിൽ അഴിയെണ്ണാൻ വിധി! വൈറൽ വീരന്മാരെ പൂട്ടി ഡൽഹി പോലീസ്

ലൈക്കിനായി ‘ഡോർ തുറന്നുള്ള’ കളി; ഒടുവിൽ അഴിയെണ്ണാൻ വിധി! വൈറൽ വീരന്മാരെ പൂട്ടി ഡൽഹി പോലീസ്

delhi-police-arrest-youths-dangerous-road-stunts-viral-video

സോഷ്യൽ മീഡിയയിൽ ലൈക്കിനും വ്യൂസിനും വേണ്ടി എന്തു സാഹസത്തിനും മുതിരുന്നവർക്ക് വലിയൊരു താക്കീതുമായി ഡൽഹി പോലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡോറുകൾ ബൈക്കിലെത്തി അപ്രതീക്ഷിതമായി തുറന്നുവിട്ട് ഡ്രൈവർമാരെയും യാത്രക്കാരെയും പരിഭ്രാന്തരാക്കുന്ന വിചിത്രമായ രീതിയാണ് ഒരു സംഘം യുവാക്കൾ തിരഞ്ഞെടുത്തത്. ബസുകളുടെയും ഓട്ടോകളുടെയും വാതിലുകൾ പെട്ടെന്ന് തുറക്കുന്നതും, അപകടം ഒഴിവാക്കാൻ ഡ്രൈവർമാർ നെട്ടോട്ടമോടുന്നതും വിഡിയോയിൽ പകർത്തി വൈറലാക്കാൻ ശ്രമിച്ച ഇവരെ പോലീസ് കയ്യോടെ പൊക്കി. ന്യൂ ഉസ്മാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ നിയമവിരുദ്ധ അഭ്യാസങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ […]

The post ലൈക്കിനായി ‘ഡോർ തുറന്നുള്ള’ കളി; ഒടുവിൽ അഴിയെണ്ണാൻ വിധി! വൈറൽ വീരന്മാരെ പൂട്ടി ഡൽഹി പോലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലൈക്കിനായി ‘ഡോർ തുറന്നുള്ള’ കളി; ഒടുവിൽ അഴിയെണ്ണാൻ വിധി! വൈ… | Boolokam