
കേരളത്തിന്റെ വികസന ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് ലൈഫ് പദ്ധതി വഴി നിർമ്മിച്ച അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണത്തിലൂടെ കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ലൈഫ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഒരിടം ഒരുങ്ങിയ ഈ ദിനം നാടിന്റെ അഭിമാനമാണെന്നും, അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷത്തിനുള്ള ഏറ്റവും വലിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഒട്ടേറെ തീരുമാനങ്ങൾ എടുത്ത ഈ സഭാ സമ്മേളനത്തിൽ സർക്കാരിനെതിരെ ഒരു ആക്ഷേപവും ഉന്നയിക്കാനില്ലാത്തതിനാലാണ് […]
The post ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകൾ; ലൈഫ് പദ്ധതി റദ്ദാക്കുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
