
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഞ്ച് ലക്ഷം കുടുംബങ്ങളുടെ, അതായത് ഏകദേശം 20 ലക്ഷം ആളുകളുടെ ആത്മാഭിമാനമാണ് ഇതിലൂടെ ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിൽ പൂർത്തിയായ വീടുകളുടെ മുന്നിൽ കേന്ദ്ര സർക്കാരിന്റെ ലോഗോയും ചിലരുടെ ഫോട്ടോയും വെക്കണമെന്ന നിർദ്ദേശം കേന്ദ്രം അറിയിച്ചിരുന്നുവെന്നും കേരളം അത് തള്ളിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ആ വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന ഇത്തരം നിബന്ധനകളോട് യോജിക്കാനാവില്ലെന്ന് സർക്കാർ […]
The post ലൈഫ് വീടുകളുടെ മുന്നിൽ ലോഗോ വെയ്ക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു; ആത്മാഭിമാനം പണയപ്പെടുത്തി കേന്ദ്ര സഹായം വേണ്ടെന്ന് കേരളം മറുപടി നൽകിയെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
