
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനാൽ പാകിസ്താനിലെ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇടപെട്ട ലോക കേരള സഭയുടെ ഇടപെടലിനെ പ്രകീർത്തിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. കേരളത്തിലെ പ്രതിപക്ഷം തുടർച്ചയായി അവഗണിക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിക്കുന്ന പദ്ധതിയാണ് ലോക കേരള സഭയെന്ന് പറഞ്ഞ അദ്ദേഹം പ്രവാസികൾക്ക് എന്നും ലോക കേരള സഭ താങ്ങും തണലുമാകുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലെ പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചത് […]
The post ലോക കേരള സഭയെ ആക്ഷേപിച്ചവർ അറിഞ്ഞോ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച വാർത്ത? appeared first on Kairali News | Kairali News Live.
