
ഫോർമുല വൺ ലോകത്തെ ഇതിഹാസ താരമായ മൈക്കിൾ ഷൂമാക്കറിന്റെ ആരോഗ്യ സ്ഥിതിയിൽ മാറ്റം. ലോകമെമ്പാടുമുള്ള ആരാധകരെ ആശ്വാസത്തിലാഴിത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അപകടത്തെത്തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ദീർഘകാലമായി തുടരുന്ന ചികിത്സയ്ക്കിടയിൽ ഇതിഹാസ താരത്തിന്റെ ആരോഗ്യനിലയിൽ മെച്ചം ഉണ്ടെന്ന റിപ്പോർട്ടാണ് അന്തർദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഗുരുതരമായ സ്കീയിങ് അപകടത്തിന് ശേഷം കിടപ്പിലായിരുന്ന ഷൂമാക്കർ ഇപ്പോൾ വീൽചെയറിൽ ഇരിക്കാനാകുന്ന നിലയിലേക്ക് പുരോഗതി കൈവരിച്ചിട്ടുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് ഫ്രഞ്ച് […]
The post ലോകം കാത്തിരുന്ന തിരിച്ച് വരവ്; ഇതിഹാസതാരം മൈക്കിൾ ഷൂമാക്കറിൻ്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി appeared first on Kairali News | Kairali News Live.
