
ചരക്ക് ഗതാഗതത്തിൽ ലോകത്തിൽ തന്നെ ഏറ്റവും നിൽണായകമായ ചെക്ക് പോയിന്റാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നതാണ് ഈ കടലിടുക്ക്. ആഗോള പെട്രോളിയം എൽഎൻജി വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് ലോകത്തിന്റെ പല ഭാഗത്തിലേക്കും കടന്ന് പോകുന്നത്. ഈ ചെക്ക് പോയിന്റ് പൂർണമായും അടക്കുന്നതോ, അല്ലെങ്കിൽ ഭാഗികമായി പ്രവർത്തനം നിർത്തി വയ്ക്കുന്നതോ പോലും ആഗോള തലത്തിൽ എണ്ണ വ്യാപരത്തിന്റെ പ്രതിസന്ധിക്ക് കാരണമാകാറുണ്ട്.എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്ക് താത്കാലികമായി […]
The post ലോകത്തിലെ ഏറ്റവും നിൽണായക ചെക്ക് പോയിന്റായ ഹോർമുസ് അടച്ചാൽ ഇന്ത്യയ്ക്കും പണി കിട്ടും appeared first on Kairali News | Kairali News Live.
