
ലോകമാകെ ഡിജിറ്റൽ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി വൻ സൈബർ സുരക്ഷാ മുന്നറിയിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ജിമെയിൽ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ് തുടങ്ങി കോടിക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ലോഗിൻ വിവരങ്ങൾ വലിയ തോതിൽ ചോർന്നതായി റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഉപയോക്താക്കളെ നേരിട്ട് ബാധിക്കുന്ന ഈ ഡാറ്റാ ചോർച്ചയിൽ ഏകദേശം 14.9 കോടി (149 മില്യൺ) അക്കൗണ്ടുകളുടെ യൂസർനെയിമുകളും പാസ്‌വേഡുകളുമാണ് പുറത്തായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ വിവരങ്ങൾ ചോർന്നിരിക്കുന്നത് ജിമെയിലിൽ നിന്നാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. […]
The post ലോകത്തെ ഞെട്ടിച്ച് വിവരങ്ങൾ പുറത്ത്; ജിമെയിലിൽ നിന്ന് ഉൾപ്പെടെ ചോർന്നത് 149 മില്യൺ ഡാറ്റ appeared first on Kairali News | Kairali News Live.
