ലോകത്തെ തകർക്കുകയാണോ ട്രംപിൻ്റെ ലക്ഷ്യം? പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ‘വ്യാപാര യുദ്ധം’

ലോകത്തെ തകർക്കുകയാണോ ട്രംപിൻ്റെ ലക്ഷ്യം? പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ‘വ്യാപാര യുദ്ധം’

donald trump + tarif

ലോകത്തെ സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യമാണ് ട്രംപ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. നിരന്തരം പ്രതികാര നടപടികളുമായാണ് ട്രംപ് മുന്നോട്ട് പോകാറുള്ളതും. ലോകത്തെ ഒന്നടങ്കം സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ധിക്കാരപരമായ വ്യാപാര നയങ്ങൾ വന്നിരിക്കുകയാണ്. കനത്ത ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി. അമേരിക്കയുമായി സഹകരിക്കാത്ത രാജ്യങ്ങളുടെ മേലാണ് കനത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന ഭീഷണി ട്രംപ് മുഴക്കിയിരിക്കുന്നത്. അടിയന്തരാധികാരം ദുരുപയോഗം ചെയ്ത് ട്രംപ് പ്രഖ്യാപിച്ച വ്യാപകമായ ഇറക്കുമതി ചുങ്കങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി […]

The post ലോകത്തെ തകർക്കുകയാണോ ട്രംപിൻ്റെ ലക്ഷ്യം? പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ‘വ്യാപാര യുദ്ധം’ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോകത്തെ തകർക്കുകയാണോ ട്രംപിൻ്റെ ലക്ഷ്യം? പ്രതിസന്ധിയിലേക്ക്… | Boolokam