ലോകറെക്കോർഡ് 15-ാം തവണ തകർത്തു; പോൾവോൾട്ടിൽ വീണ്ടും ചരിത്രം കുറിച്ച് ഡ്യൂപ്ലാന്റിസ്

ലോകറെക്കോർഡ് 15-ാം തവണ തകർത്തു; പോൾവോൾട്ടിൽ വീണ്ടും ചരിത്രം കുറിച്ച് ഡ്യൂപ്ലാന്റിസ്

K
Kairali NewsSource Link

അർമാൻഡ് ഡ്യൂപ്‌ളാന്റിസ് വീണ്ടും അത്ലറ്റിക്സ് ലോകത്ത് ചരിത്രം കുറിച്ചു. പോൾവോൾട്ട് മത്സരത്തിൽ 6.31 മീറ്റർ ഉയരം വിജയകരമായി മറികടന്ന് താരം സ്വന്തം ലോകറെക്കോർഡ് വീണ്ടും തിരുത്തിക്കുറിച്ചു. ഇതോടെ കരിയറിൽ 15-ാം തവണയാണ് ഡ്യൂപ്ലാന്റിസ് ലോകറെക്കോർഡ് ഭേദിക്കുന്നത്. സ്വന്തം നാടായ സ്വീഡനിലെ മത്സരത്തിലാണ് ഡ്യൂപ്‌ളാന്റിസ് നേട്ടം കൈവരിച്ചത്. 26 കാരനായ സ്വീഡിഷ് താരം മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 5.65 മീറ്ററിൽ ആരംഭിച്ച അദ്ദേഹം പിന്നീട് 5.90 മീറ്ററും 6.08 മീറ്ററും വിജയകരമായി കടന്നതിന് ശേഷം 6.31 മീറ്റർ […]

The post ലോകറെക്കോർഡ് 15-ാം തവണ തകർത്തു; പോൾവോൾട്ടിൽ വീണ്ടും ചരിത്രം കുറിച്ച് ഡ്യൂപ്ലാന്റിസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോകറെക്കോർഡ് 15-ാം തവണ തകർത്തു; പോൾവോൾട്ടിൽ വീണ്ടും ചരിത്രം… | Boolokam