
ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് എതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്നും സഭയിൽ ചർച്ച തുടരും. സ്പീക്കർ ഓം ബിർള പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം നൽകിയത്. ഇന്ന് നടക്കുന്ന ചർച്ചയിൽ വൈകിട്ട് അഞ്ച് മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കും. പിന്നാലെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തിൻ്റെ പശ്ചാത്തലത്തിൽ ബി ജെ പി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ടെങ്കിലും വിപ്പ് ലംഘിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വോട്ടെടുപ്പിൽ പങ്കെടുക്കാതെ […]
The post ലോക്സഭ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം; ചർച്ചയും വോട്ടെടുപ്പും ഇന്ന് appeared first on Kairali News | Kairali News Live.
