ലോക്സഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസ നീക്കം; രാഹുൽ ഗാന്ധിയെ തടയുന്നതിൽ പ്രതിഷേധം ശക്തം, സഭ നിർത്തിവെച്ചു

ലോക്സഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസ നീക്കം; രാഹുൽ ഗാന്ധിയെ തടയുന്നതിൽ പ്രതിഷേധം ശക്തം, സഭ നിർത്തിവെച്ചു

opposition-no-confidence-motion-against-speaker-rahul-gandhi-issue

ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തുടർച്ചയായ ഏഴാം ദിവസവും പാർലമെന്റിനെ സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭ […]

The post ലോക്സഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസ നീക്കം; രാഹുൽ ഗാന്ധിയെ തടയുന്നതിൽ പ്രതിഷേധം ശക്തം, സഭ നിർത്തിവെച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലോക്സഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസ നീക്കം; രാഹുൽ ഗാന്ധിയെ… | Boolokam