
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്.എസ്. 511 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ SV 307202 എന്ന ടിക്കറ്റിനാണ്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. SS 230403 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനത്തുകയായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് SU 319223 എന്ന നമ്പറിനാണ്. സമാശ്വാസ സമ്മാനം – 5000 രൂപ SN 307202SO 307202SP 307202SR 307202SS 307202ST 307202SU 307202SW […]
The post ലോട്ടറി ഫലം വന്നത് അറിഞ്ഞില്ലേ? നിങ്ങളാണോ ഇന്നത്തെ ഭാഗ്യശാലി? appeared first on Kairali News | Kairali News Live.
