വടകര കീഴലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കത്തിക്കുത്ത്: പ്രതിക്കായി തിരച്ചിൽ തുടരുന്നു

വടകര കീഴലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കത്തിക്കുത്ത്: പ്രതിക്കായി തിരച്ചിൽ തുടരുന്നു

Vadakara stabbing news

വടകര കീഴലിൽ മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. ആസാം സ്വദേശിയായ വിശ്വാസിനാണ് കുത്തേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൂടെ താമസിക്കുന്ന ആസാം സ്വദേശിയായ ഉത്തംദേവ് നാഥാണ് വിശ്വാസിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ താമസസ്ഥലത്ത് വെച്ചുണ്ടായ വാക്കുതർക്കം കത്തികുത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ വയറിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ വിശ്വാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഉത്തംദേവ് നാഥ് […]

The post വടകര കീഴലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കത്തിക്കുത്ത്: പ്രതിക്കായി തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വടകര കീഴലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ കത്തിക്കുത്ത്: പ്… | Boolokam