
വടക്കാഞ്ചേരിയില്‍ പിന്തുണയ്ക്കായി കോഴ നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. അധികാരം ലഭിക്കാൻ ആരെയും ചാക്കിട്ട് പിടിക്കാൻ സി പി ഐ എം ശ്രമിച്ചിട്ടില്ല. കോൺഗ്രസ് നടത്തുന്നത് കുപ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയും വർഗീയ കക്ഷികളുമായും സഖ്യമുണ്ടാക്കുന്നത് കോൺഗ്രസാണ്. തെരെഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയ സഖ്യം ഇപ്പോഴും തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുഖം മറയ്ക്കാനുള്ള തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ബി ജെ […]
The post വടക്കാഞ്ചേരി കോഴ ആരോപണം: ‘കോണ്‍ഗ്രസ് നടത്തുന്നത് കുപ്രചാരണം, അധികാരം ലഭിക്കാൻ ആരെയും ചാക്കിട്ട് പിടിക്കാൻ CPIM ശ്രമിച്ചിട്ടില്ല’; കെ വി അബ്ദുള്‍ ഖാദര്‍ appeared first on Kairali News | Kairali News Live.
