
കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ (GCC) പ്രവര്‍ത്തനം ആരംഭിച്ചു. യു.എ.ഇ ആസ്ഥാനമായ എം.എസ്. ഹോള്‍ഡിഗ്‌സാണ് സെന്റര്‍ ആരംഭിച്ചത്. സാങ്കേതികവിദ്യ, ധനകാര്യ ഗവേഷണം, വികസനം എന്നിവ ഉള്‍പ്പെടുന്ന ആഗോള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമായിരിക്കും GCC. ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഇത്തരം […]
The post വടക്കൻ കേരളത്തിന് അഭിമാനം; കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു appeared first on Kairali News | Kairali News Live.
