വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആവേശത്തിൽ മലപ്പുറം ജില്ല;അണിനിരന്ന് ആയിരങ്ങൾ

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആവേശത്തിൽ മലപ്പുറം ജില്ല;അണിനിരന്ന് ആയിരങ്ങൾ

mv-govindan-master

കേരളത്തിൻ്റെ മതനിരപേക്ഷ ഉള്ളടക്കം തകർക്കാൻ ആർഎസ്എസ്സും ജമാഅത്തെ ഇസ്ലാമിയും കാസയും ചേർന്ന് ശ്രമിയ്ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത്തരം വർഗീയ ശക്തികളുടെ കോഡിനേറ്ററാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്‌ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിൽ മലപ്പുറത്ത് സംസാരിയ്ക്കുകയായിരുന്നു എംവി ഗോവിന്ദൻ മാസ്റ്റർ മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ആദ്യ ദിനം. കൊണ്ടോട്ടിയിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനമാരംഭിച്ചത്. ഏറനാട്, നിലമ്പൂർ, വണ്ടൂർ […]

The post വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആവേശത്തിൽ മലപ്പുറം ജില്ല;അണിനിരന്ന് ആയിരങ്ങൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആവേശത്തിൽ മലപ്പുറം ജില്… | Boolokam