വണ്ടിൻ്റെ മൂളലോ വിസിൽ ശബ്ദമോ? ചെവിയിലെ മുഴക്കം അവഗണിക്കരുതേ, അത് മറ്റൊരു രോഗത്തിന്റെ സൂചനയാകാം

വണ്ടിൻ്റെ മൂളലോ വിസിൽ ശബ്ദമോ? ചെവിയിലെ മുഴക്കം അവഗണിക്കരുതേ, അത് മറ്റൊരു രോഗത്തിന്റെ സൂചനയാകാം

Ear health problems

പുറത്തുനിന്നുള്ള ശബ്ദങ്ങളില്ലാതെ തന്നെ ചെവിക്കുള്ളിൽ വണ്ടിന്റെ മൂളലോ, വിസിൽ ശബ്ദമോ, കാറ്റ് ചീറ്റുന്നതുപോലെയുള്ള വിചിത്രമായ ശബ്ദങ്ങളോ കേൾക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല ? വൈദ്യശാസ്ത്രത്തിൽ ‘ടിന്നിറ്റസ്’ (Tinnitus) എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ ഒരു പ്രത്യേക രോഗമല്ല, മറിച്ച് ശരീരത്തിലെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്. തുടർച്ചയായി ഹെഡ്‌ഫോൺ ഉപയോഗിക്കുന്നതും ഫാക്ടറികളിലെയും മറ്റും വലിയ ശബ്ദങ്ങൾ കേൾക്കുന്നതും കേൾവിശക്തിയെ ബാധിക്കുകയും ടിന്നിറ്റസിന് കാരണമാവുകയും ചെയ്യുന്നു. ചെവിയിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് കർണ്ണപടത്തിന് സമ്മർദ്ദമുണ്ടാക്കുന്നതിനും ഇത്തരം ശബ്ദങ്ങൾ കേൾക്കുന്നതിനും ഇടയാക്കും. കൂടാതെ, […]

The post വണ്ടിൻ്റെ മൂളലോ വിസിൽ ശബ്ദമോ? ചെവിയിലെ മുഴക്കം അവഗണിക്കരുതേ, അത് മറ്റൊരു രോഗത്തിന്റെ സൂചനയാകാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വണ്ടിൻ്റെ മൂളലോ വിസിൽ ശബ്ദമോ? ചെവിയിലെ മുഴക്കം അവഗണിക്കരുതേ… | Boolokam