
വളർത്തുനായയെ ചൊല്ലിയുള്ള തർക്കം മൂലം ഒരു വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. വരന്റെ വീട്ടുകാർ വധുവിന്റെ വളർത്തുനായയെ തല്ലിയതിനെച്ചൊല്ലിയുണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് വഴിമാറുകയും പിന്നാലെ വിവാഹം തന്നെ മുടങ്ങുകയും ആയിരുന്നു. ഫത്തേപൂർ ജില്ലയിലെ ഖഗ കോട്‌വാലി പ്രദേശത്തെ ഒരു ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വരന്റെ കുടുംബം പരമ്പരാഗത വിവാഹ ഘോഷയാത്രയോടെയാണ് വേദിയിലേക്കെത്തിയത്. മാല കൈമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകളും പൂർത്തിയായിരുന്നു. പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ALSO READ: ഒറ്റപ്പെടലിന്റെ നോവ് […]
The post വധുവിന്റെ വളർത്തുനായയെ വരന്റെ വീട്ടുകാർ തല്ലി; യുപിയിൽ വിവാഹം മുടങ്ങി appeared first on Kairali News | Kairali News Live.
