
വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പുതിയ ഓഫർ അവതരിപ്പിച്ച് കേരളാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ. വനിതാ ദിനം ആഘോഷമാക്കാൻ മാർച്ച് 5 മുതൽ 10 വരെ കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ റൂം വാടകയിൽ വനിതകൾക്ക് 50 ശതമാനം കിഴിവ് ലഭ്യമാകുന്നതാണ് ഓഫർ. Also read: ‘പ്ലാസ്റ്റിക് പാക്കറ്റോടെ ചൂടാക്കിയ ചപ്പാത്തി നൽകി’; വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ യുവതി, വീഡിയോ വൈറൽ തേക്കടി, കുമരകം, മൂന്നാർ, മലമ്പുഴ, കോവളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ റിസോർട്ടുകളിലാണ് ഓഫർ ലഭ്യമാകുക. 28 […]
The post വനിതകൾക്ക് ഇത് ആഘോഷരാവ്; കെടിഡിസിയുടെ റിസോർട്ടുകളിൽ സ്ത്രീകൾക്ക് പകുതി നിരക്കിൽ താമസിക്കാൻ അവസരം appeared first on Kairali News | Kairali News Live.
