
വഡോദരയിൽ നടന്ന വനിതാ പ്രീമിയർ ലീഗ് മത്സരത്തിൽ നാറ്റ് സ്കിവർ-ബ്രണ്ട്‌ന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ മുംബൈ ഇൻഡ്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 15 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 4 വിക്കറ്റിന് 199 റൺസ് അടിച്ചുയർത്തിയപ്പോൾ, മറുപടിയിൽ ആർസിബിക്ക് 9 വിക്കറ്റിന് 184 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കിവർ-ബ്രണ്ട് ഏറെ നാളായി കാത്തിരുന്ന ടൂർണമെന്റിലെ തന്റെ ആദ്യ സെഞ്ചുറി ഈ മത്സരത്തിൽ സ്വന്തമാക്കി. 82 മത്സരങ്ങൾക്ക് ശേഷമാണ് ഈ നേട്ടം. പവർപ്ലേയിൽ മന്ദഗതിയിലായ മുംബൈയെ സ്കിവർ-ബ്രണ്ടും […]
The post വനിതാ പ്രീമിയർ ലീഗ്: സ്കിവർ-ബ്രണ്ട്‌ന്റെ സെഞ്ചുറി മികവിൽ ആർസിബിയെ വീഴ്ത്തി മുംബൈ appeared first on Kairali News | Kairali News Live.
