വന്ദേ ഭാരതിൽ വിളമ്പിയ തൈരിൽ പ്രാണികൾ; ഐആർസിടിസിയ്ക്ക് 10 ലക്ഷം രൂപ പിഴയും കരാറുകാരന് 50 ലക്ഷം പിഴയും ചുമത്തി

വന്ദേ ഭാരതിൽ വിളമ്പിയ തൈരിൽ പ്രാണികൾ; ഐആർസിടിസിയ്ക്ക് 10 ലക്ഷം രൂപ പിഴയും കരാറുകാരന് 50 ലക്ഷം പിഴയും ചുമത്തി

K
Kairali NewsSource Link
vande bharat

വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ. ഐആർസിടിസിക്കും കാറ്ററിങ് കമ്പനിക്കും ഇന്ത്യൻ റെയിൽവേ പിഴ ചുമത്തി. ഐആർസിടിസി 10 ലക്ഷം രൂപയും, ട്രെയിനിൽ കാറ്ററിങ് നടത്തിയ കമ്പനി 50 ലക്ഷം രൂപയുമാണ് പിഴയായി നൽകേണ്ടത്. കൂടാതെ വീഴ്ച വരുത്തിയ കാറ്ററിങ് കമ്പനിയുടെ കരാർ റെയിൽവേ റദ്ദാക്കുകയും ചെയ്തു. മാർച്ച് 15-ന് പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 21896) നൽകിയ ഭക്ഷണത്തെ കുറിച്ച് ആയിരുന്നു പരാതി. ട്രെയിനിൽ […]

The post വന്ദേ ഭാരതിൽ വിളമ്പിയ തൈരിൽ പ്രാണികൾ; ഐആർസിടിസിയ്ക്ക് 10 ലക്ഷം രൂപ പിഴയും കരാറുകാരന് 50 ലക്ഷം പിഴയും ചുമത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വന്ദേ ഭാരതിൽ വിളമ്പിയ തൈരിൽ പ്രാണികൾ; ഐആർസിടിസിയ്ക്ക് 10 ലക… | Boolokam