വന്നു കണ്ടു കീ‍ഴടക്കി! ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായി; 15 ദിവസത്തിനു ശേഷം യുവതി സ്വർണവുമായി മുങ്ങിയതായി പരാതി, സംഭവം ബെംഗളൂരുവിൽ

വന്നു കണ്ടു കീ‍ഴടക്കി! ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായി; 15 ദിവസത്തിനു ശേഷം യുവതി സ്വർണവുമായി മുങ്ങിയതായി പരാതി, സംഭവം ബെംഗളൂരുവിൽ

K
Kairali NewsSource Link

ബെംഗളൂരുവിൽ ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായ യുവതി രണ്ടാഴ്ചയ്ക്കുള്ളിൽ സ്വർണ്ണവുമായി മുങ്ങിയതായി പരാതി. ബെംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി ഭാസ്കർ ആണ് തന്റെ ഭാര്യ നേത്രയ്‌ക്കെതിരെ (24) പൊലീസിൽ പരാതി നൽകിയത്. വിവാഹ ബ്രോക്കർ വഴിയാണ് ഭാസ്കർ നേത്രയെ പരിചയപ്പെടുന്നത്. ഫെബ്രുവരി 27ന് ആദ്യമായി കണ്ടുമുട്ടിയ ഇവർ, മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവാഹിതരാകാൻ തീരുമാനിക്കുകയും അന്നുതന്നെ വിവാഹം കഴിക്കുകയും ചെയ്തു. വധുവിനെ കണ്ടെത്തി നൽകിയതിന് ബ്രോക്കറിന്, ഭാസ്കർ 75,000 രൂപ നൽകിയിരുന്നു. വേറെ ആൾക്കാർ […]

The post വന്നു കണ്ടു കീ‍ഴടക്കി! ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വിവാഹിതരായി; 15 ദിവസത്തിനു ശേഷം യുവതി സ്വർണവുമായി മുങ്ങിയതായി പരാതി, സംഭവം ബെംഗളൂരുവിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വന്നു കണ്ടു കീ‍ഴടക്കി! ഒരൊറ്റ ദിവസം കൊണ്ട് പരിചയപ്പെട്ട് വി… | Boolokam