
ജീത്തു ജോസഫിന്റെ ജോർജ്ജു കുട്ടിയും കുടുംബവും പ്രേക്ഷകരെ പ്രാങ്കാക്കാൻ തുടങ്ങിയിട്ട് നാള് കുറെ ആയി. ദൃശ്യം ആരാധകരെ സംബന്ധിച്ച് കാത്തിരുന്ന് കാത്തിരുന്ന് ഏതാണ്ട് കണ്ണു കഴച്ച മട്ടാണ്. ദൃശ്യം 3 നാളെ വരും മറ്റന്നാൾ വരും ഇനി ഈ ഊഹാപോഹം പറച്ചിലൊന്നും വേണ്ട. സാക്ഷാൽ ലാലേട്ടൻ തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റിലീസിങ് ഡേറ്റ് അറിയിച്ചിരിക്കുകയാണ് ഗയ്സ്. ഏപ്രിൽ രണ്ടിന് ചിത്രമിറങ്ങും എന്നും പിന്നീടത് മെയ് മാസത്തിലോ ജൂണിലോ ഇറങ്ങുമെന്നൊക്കെ വാർത്തകൾ പുറത്ത് വന്നിരുന്നു. Also read […]
The post വന്നോ? വന്നില്ലേ? വരുമോ? ഇനി ഈ ചോദ്യങ്ങൾ വേണ്ട; ദൃശ്യം 3 റിലീസ് ഡേറ്റ് അറിയിച്ച് ലാലേട്ടൻ appeared first on Kairali News | Kairali News Live.
