
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റം. ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇബ്രാഹിം സാദ്രാനിനെ പുതിയ ടി20 നായകനായി പ്രഖ്യാപിച്ചു. ഇതുവരെ ടീമിനെ നയിച്ചിരുന്ന സ്പിൻ ബൗളർ റഷീദ് ഖാനിനെ മാറ്റിയാണ് ഈ തീരുമാനം. 2026 ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനെ തുടർന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഈ തീരുമാനമെടുത്തതാണ്. 24 കാരനായ സാദ്രാൻ ഇതിനുമുമ്പ് ടി20യിൽ 11 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെ നയിച്ചിട്ടുള്ള താരമാണ്. ടി20 ഫോർമാറ്റിൽ അഫ്ഗാനിസ്ഥാനുവേണ്ടി 65 ഇന്നിംഗ്സുകളിൽ നിന്ന് […]
The post വമ്പൻ മാറ്റം! റാഷിദ് ഖാന് പകരം ഇബ്രാഹിം സദ്രാൻ അഫ്ഗാൻ ടി20 ടീമിന്റെ പുതിയ നായകൻ appeared first on Kairali News | Kairali News Live.
