
ലോകം കണ്ട ഏറ്റവും വലിയ അതിജീവന മാതൃകയാണ് മുണ്ടക്കൈ ചൂരൽമലയെന്നത്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവരെ ചേർത്ത് നിർത്തിയ ഇടതുപക്ഷ സർക്കാരിന്റെ ചിറകേറി പുതിയ സ്വപ്നങ്ങളാണ് വയനാട്ടിലുണ്ടായാത്. ആദ്യ ഘട്ടമെന്ന നിലയിൽ വയനാട് ടൗൺഷിപ്പിൽ നിർമിച്ച 178 വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്ര പിണറായി വിജയൻ അതിജാവിതർക്ക് നൽകും. സർക്കാരിൻ്റെ നിശ്ചയദാർഢ്ത്തിൻ്റെ നേർസാക്ഷ്യം കൂടിയാണ് വയനാട് മുണ്ടക്കൈ ചൂരൽമല. അത്യാധുനിതക സൗകര്യങ്ങളോട് കൂടി ഒരുക്കിയ ടൗൺഷിപ്പ് കാണാൻ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എൽസ്റ്റൺ […]
The post വയനാട് ടൗൺഷിപ്പ്: ഇടതുപക്ഷ സർക്കാരിൻ്റെ തണലിൽ തീർത്ത പുതിയ നാടിൻ്റെ താക്കോൽ ഇന്ന് നൽകും appeared first on Kairali News | Kairali News Live.
