
വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരുക്കേറ്റത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കാലിനും പരിക്കേറ്റ ദേവകിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also read : കേരളത്തിന്‍റെ ആരോഗ്യരംഗത്തെ ‘രക്ഷിക്കാൻ’ രക്ഷക വേഷം കെട്ടാൻ വരട്ടെ സതീശൻ ജി…; ഇതുകൂടി കേട്ടിട്ട് പോകൂ – ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. പശുവിനെയും കൊണ്ടാണ് ദേവകി കാട്ടിലേയ്ക്ക് പോയത്. വനത്തിനുള്ളിൽ വച്ച് […]
The post വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക് appeared first on Kairali News | Kairali News Live.
