
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് (ഫൈനൽ ക്ലിയറൻസ്) ലഭ്യമായി. പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അവസാന ഘട്ട അനുമതിയാണിപ്പോൾ ലഭിച്ചിരിക്കുന്നത്. ഈ സന്തോഷ വാർത്ത മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. നിലവിൽ അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന ഈ പദ്ധതിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി ലഭിച്ചത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് […]
The post വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിൻ്റെ ഫൈനൽ ക്ലിയറൻസ്; നിർമ്മാണം അതിവേഗത്തിൽ appeared first on Kairali News | Kairali News Live.
