
വയനാട് തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്. മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിനാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്. Also read: ആവേശക്കടലായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; തെക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാട്ടാക്കടയിൽ തുടക്കം കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങികയായിരുന്നു. ഇത് വലിയ അപകടം […]
The post വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു appeared first on Kairali News | Kairali News Live.
