
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി വയനാട് കൽപ്പറ്റ, മേപ്പാടി, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ്,സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. ALSO READ : ഫ്രാൻസിലും ജർമ്മനിയിലും സമരം പുത്തരിയല്ല! […]
The post വയനാട്ടിൽ പണിമുടക്ക് പൂർണ്ണം; കൽപ്പറ്റയുൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.
