
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പദ്ധതിയ്ക്ക് 9 വയസ്സ്. വാർഷിക ദിനത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഒരു കോടി അറുപത്തിനാല് ലക്ഷം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ ഇതുവരെ വിതരണം ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരാലംബരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നതാണ് ഹൃദയപൂർവ്വം പദ്ധതി. 2017 ജനുവരി ഒന്നിനാണ് ഈ വേറിട്ട […]
The post വയറെരിയുന്നവരുടെ മനസറിഞ്ഞ മാനവീകത; DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 9 വയസ്സ് appeared first on Kairali News | Kairali News Live.
