
വയലാർ രാമവർമ്മ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2025 ഒക്ടോബർ 27 മുതൽ 2026 ഒക്ടോബർ 27 വരെയുള്ള ഒരു വർഷക്കാലം വയലാർ വർഷമായി അചരിക്കുന്നു. മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മ വിട പറഞ്ഞിട്ട് 2025 ഒക്ടോബർ 27ാം തീയതി 50 വർഷങ്ങൾ പിന്നിട്ടു. 1977ൽ ആരംഭിച്ച വയലാർ സാഹിത്യ അവാർഡ് 2026ൽ നൽകുന്നത് അൻപതാമത് വയലാർ സാഹിത്യ അവാർഡാണ്. വയലാറിന്റെ അൻപതാം സ്മൃതിയും വയലാർ സാഹിത്യ അവാർഡിന്റെ സുവർണ്ണ ജൂബിലിയും സമന്വയിപ്പിച്ച് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വയലാർ […]
The post വയലാർ വർഷം 2025-26: മാനവീയം വീഥിയിൽ വയലാർ ഗാനസന്ധ്യ appeared first on Kairali News | Kairali News Live.
