
കേരളത്തിലെ വിദ്യാഭ്യാസ രംഗം അനുദിനം വളർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഭിന്നശേഷി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് കേരള സർക്കാർ. എല്ലാം ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മോഡൽ ഓട്ടിസം കോംപ്ലക്സുകൾ ഒരുക്കാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. മന്ത്രി വി ശിവൻകുട്ടിയാണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. Also read: “അതിജീവിതർക്ക് […]
The post വരുന്നു മോഡൽ ഓട്ടിസം കോംപ്ലക്സുകൾ; മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
