
ജിസിസിയിലെ പ്രമുഖ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ ദാതാവായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ ശക്തമായ വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. മലയാളി സംരംഭകനായ ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാറിന്റെ 2025 ഡിസംബർ 31 ന് അവസാനിച്ച മുഴുവൻ വർഷ കാലയളവിലെയും, 2025 നാലാം പാദത്തിലെയും സാമ്പത്തിക ഫലമനുസരിച്ച് വരുമാനം 22% വർദ്ധിച്ച് 534 മില്യൺ സൗദി റിയാലായി (1,289 കോടി രൂപ) ഉയർന്നു. ഇബിഐടിഡിഎ (EBITDA) 6% ഉയർന്ന് 228 മില്യൺ സൗദി റിയാലായി (551 […]
The post വരുമാനത്തിൽ 22 ശതമാനത്തിന്‍റെ കുതിപ്പ്; ഓഹരി ഉടമകൾക്ക് 75 ദശലക്ഷം സൗദി റിയാൽ ഡിവിഡന്‍റ് നൽകാൻ ഡോ. ഷംഷീർ വയലിലിന്‍റെ അൽമസാർ appeared first on Kairali News | Kairali News Live.
