
ഏഷ്യാനെറ്റ് ന്യൂസ് ഒരു ദിവാസ്വപ്നം പങ്കുവെച്ചിട്ടുണ്ട്. സിപിഐഎംന്റെ സോഷ്യൽ മീഡിയ ടീമിൽ പരക്കെ അസംതൃപ്തിയാണെന്നും മാധ്യമ പ്രവർത്തകർ ടീം വിട്ടു എന്നതുമാണത്. അതേ ഇംഗിതം വള്ളിപുള്ളി വിസർഗ്ഗ വ്യത്യാസമില്ലാതെ സുനിൽ കനുഗോലു പേ ലിസ്റ്റിലെ മറ്റു തൂവൽ പക്ഷികളും ഏറ്റെടുത്തിട്ടുണ്ട്. സിപിഐഎംന്റെ സംസ്ഥാന സാമൂഹിക മാധ്യമ ചുമതല വഹിക്കുന്ന എംവി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ നടപടികളിലെ അതൃപ്തിയെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ എം മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവർ […]
The post വരൂ നമുക്ക് പൊട്ടിത്തെറിക്കാം…കനുഗോലു പേ റോളുകളിലെ ‘സൈബർ പൊട്ടിത്തെറികൾ ‘ appeared first on Kairali News | Kairali News Live.
