
മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള നായിക നടിയാണ് സ്നേഹ. തമിഴ് സിനിമ മേഖലയിലാണെങ്കിലും നിരവധി മലയാള സിനിമകളിലും നടി തൻ്റെ മികവ് തെളിയിച്ചിട്ടുണ്ട്. തൻ്റേതായ അഭിനയ ശൈലികൊണ്ടും തനിമ കൊണ്ടുമാണ് നടി ജനങ്ങൾക്ക് പ്രയപ്പെട്ട നായികയായത്. ഇപ്പോഴിതാ തനിക്ക് സംഭവിച്ച വലിയൊരു അപകടത്തിന്റെ വിവിരങ്ങൾ പങ്കു വച്ചിരിക്കുകയാണ് സ്നേഹ. തൻ്റെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ പാർത്ഥിപൻ കനവ് എന്ന സിനിമയുടെ കഥകേട്ടത് പോലും ആ അപകട കിടക്കയിൽ നിന്നാണെന്ന് സ്നേഹ പറഞ്ഞു. 2003 ലാണ് അപകടമുണ്ടാകുന്നത്. എല്‍ […]
The post വലത് കാലിലും നട്ടെല്ലിലും ഒന്നിലധികം ഒടിവ്, എട്ട് മാസം ബെഡ്റെസ്റ്റ്; വിവരങ്ങൾ പങ്കു വച്ച് നടി സ്നേഹ appeared first on Kairali News | Kairali News Live.
