
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ പഴയ കെട്ടിടങ്ങളിൽ പരിശോധന നടത്തും. സ്വകാര്യ കെട്ടിടങ്ങളും പരിശോധിക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.പി. രാജേഷുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും നിയമങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. 2024-ൽ തന്നെ തകരാറുകൾ കണ്ടെത്തിയിട്ടും എന്തുകൊണ്ട് തുടർനടപടികൾ ഉണ്ടായില്ല എന്നത് പരിശോധനക്ക് വിധേയമാക്കും. കുറ്റക്കാർക്കെതിരെ മുഖം […]
The post വലിയങ്ങാടി അപകടം: കെട്ടിട പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.
