
ബിജെപിയുടേത് വല്ലാത്തൊരു അവസ്ഥ തന്നെ. പൊതുവേ നിലപാടില്ലെങ്കിലും ഇത്ര പെട്ടെന്ന നിലപാടുകൾ തിരുത്തേണ്ടി വരുമെന്ന് അവർ കരുതിക്കാണില്ല. നാട്ടികയിൽ ആദ്യം സിസി മുകുന്ദനെതിരെ മുദ്രവാക്യം വിളിയും ഒപ്പ് ശേഖരണവും നടത്തി. മാർച്ച് അഞ്ച് മുതൽ പത്ത് വരെയാണ് സ്ഥലം എംഎൽഎ യായ സി സി മുകുന്ദനെതിരെ ഒപ്പ് ശേഖരണം നടത്തിയത്. അതിൽ നിന്നും പത്ത് ദിവസം കഴിയുന്നതിന് മുന്നേ അതേ ആൾക്ക് വേണ്ടി തന്നെ ജയ് വിളിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടപ്പോൾ […]
The post വല്ലാത്തൊരു അവസ്ഥ തന്നെ ബിജെപിയുടേത്; ആദ്യം സി സി മുകുന്ദനെതിരെ ഒപ്പ് ശേഖരണം, പിന്നെ ജയ് വിളിയും appeared first on Kairali News | Kairali News Live.
