വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു. പാർലമെന്ററി സമിതിയാണ് അന്വേഷണം അവസാനിപ്പിച്ചത്. യശ്വന്ത് വർമ്മ രാജിവെച്ചതിന് പിന്നാലെയാണ് അന്വേഷണം അവസാനിപ്പിച്ചത്. സുപ്രീംകോടതി ജഡ്ജി ജെ. അരവിന്ദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. ഇതുവരെയുള്ള റിപ്പോർട്ട്, സമിതി ലോക്സഭയ്ക്ക് അയക്കും. അതേസമയം, വീട്ടിൽ നിന്നും ചാക്കുകെട്ടിലാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ മാർച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. പിന്നാലെ ഇംപീച്ച്മെൻ്റ് നടപടി അദ്ദേഹം നേരിട്ടിരുന്നു. പണം കണ്ടെത്തിയതിന് […]

The post വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്… | Boolokam