
വസ്തു വാങ്ങാനെന്ന വ്യാജേന ഉടമകളിൽ നിന്ന് പ്രമാണങ്ങൾ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളേജ് പൊലീസ്. തമിഴ്‌നാട് സ്വദേശി ബ്രൈറ്റ് യേശുദാസ്, മണിപ്പൂർ സ്വദേശി ങാനിങ്ഖുയി (Nganingkhui) എന്നിവരാണ് പിടിയിലായത്. Also read: സോഷ്യൽ മീഡിയയിലെ ‘പ്രണയക്കെണി’; വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: യുവാക്കൾക്കായി തിരച്ചിൽ തമിഴ്‌നാട്ടിലെ വില്ലുപുരത്തുനിന്നാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതികളെ പിടികൂടിയത്. പാലോട്, നെയ്യാറ്റിൻകര സ്വദേശികളുടെ വസ്തുക്കളുടെ പ്രമാണങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്. വസ്തു വാങ്ങാനെന്ന വ്യാജേന […]
The post വസ്തു ഇടപാടിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: തമിഴ്‌നാട്, മണിപ്പൂർ സ്വദേശികൾ പിടിയിൽ appeared first on Kairali News | Kairali News Live.
