
കേരളത്തിന്റെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട കാലഘട്ടമായിരുന്നു 2011-16 ലെ യു.ഡി.എഫ് ഭരണം. ‘വികസനവും കരുതലും’ എന്ന ആകർഷകമായ മുദ്രാവാക്യവുമായി അധികാരമേറ്റ ഉമ്മൻചാണ്ടി സർക്കാർ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എങ്ങനെയാണ് അഴിമതിക്കും ഗ്രൂപ്പ് വഴക്കുകൾക്കും വഴിമാറിയതെന്ന് കേരളം കണ്ടതാണ്. പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയും ഭരണയന്ത്രം അഴിമതിയുടെ കേന്ദ്രമായി മാറുകയും ചെയ്ത ആ അഞ്ച് വർഷങ്ങൾ വികസന മുരടിപ്പിന്റെ പര്യായമായിരുന്നു. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും പ്രകടനപത്രികയിലെ തിളങ്ങുന്ന വാഗ്ദാനങ്ങളായിരുന്നുവെങ്കിലും, കൃത്യമായ പ്ലാനിംഗോ നടപ്പിലാക്കാനുള്ള […]
The post വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങി; 2011-16 യു.ഡി.എഫ് ഭരണം വികസന മുരടിപ്പിന്റെ കാലമെന്ന് വിമർശനം appeared first on Kairali News | Kairali News Live.
