
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളായ വിവോ, ഐക്യൂ എന്നിവയുടെ മിഡ്‌റേഞ്ച് മോഡലുകൾക്ക് വില കൂടുന്നു. വിവോ ടി 4 സീരീസ്, ഐക്യൂ സെഡ് 10 സീരീസ് എന്നിവക്കാണ് വില ഉയരുന്നത്. പുതിയ വില വർധനവ് മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ഘടകങ്ങളുടെ വില കുതിച്ചുയർന്നതാണ് ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവോ T4, വിവോ T4R ഈ മോഡലുകളുടെ എല്ലാ വകഭേദങ്ങൾക്കും ഏകദേശം 2,000 രൂപ വരെ വില വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വിവോ […]
The post വാങ്ങാനുള്ളവർ വാങ്ങിക്കോ… വിവോ, ഐക്യൂ മിഡ്‌റേഞ്ച് മോഡലുകൾക്ക് മാർച്ച് ഒന്ന് മുതൽ വില ഉയരും; വിവരങ്ങൾ അറിയാം appeared first on Kairali News | Kairali News Live.
